TY - BOOK AU - Zacharia TI - ORU NASRANIYUVAVUM GOWLISASTHRAVUM: / ഒരു നസ്രാണിയുവാവും ഗൗളിശാസ്ത്രവും / സക്കറിയ SN - 9788126409624 U1 - B PY - 2025////11/01 CY - Kottayam PB - DC Books KW - Cherukadhakal N1 - ഗൗളി എന്ന ബുദ്ധിജീവിയില്‍ വിശ്വാസക്കുറവുള്ളതുകൊണ്ടല്ല. ഞാനീക്കഥ എഴുതുന്നത്. മറ്റെല്ലാബുദ്ധിജീവികളിലെന്നപോലെ ഗൗളിയിലും എനിക്ക് വിശ്വാസം നന്നേയുണ്ട്. പക്ഷേ വിശ്വാസം ഒന്ന് ആശ്രയം മറ്റൊന്ന്. ബുദ്ധിജീവികളുമായി സമ്പര്‍ക്കപ്പെടുമ്പോള്‍ ഇവ തമ്മില്‍ കൂട്ടിക്കലര്‍ത്തുമ്പോള്‍ ഇവ തമ്മില്‍ കൂട്ടിക്കലര്‍ത്തുന്നത് നല്ല ആലോചനയ്ക്കു ശേഷമേ ആകാവൂ എന്നാണ് എന്റെ കഥയുടെ ഗുട്ടന്‍സ് അഥവാ അര്‍ത്ഥം. ശുദ്ധ സൗന്ദര്യമാര്‍ന്ന പത്തു കഥകള്‍ ER -