TY - BOOK AU - Chandrika C.S TI - KLEPTOMANIA: / ക്ലെപ്റ്റോമാനിയ SN - 9788126433025 U1 - B PY - 2025////08/01 CY - Kottayam PB - DC Books KW - Cherukadhakal N1 - ''പ്യൂപ്പയിൽനിന്ന് പൂമ്പാറ്റ സ്വന്തം ചിറകിന്റെ ബലംകൊണ്ട് ഭിത്തികളെ തച്ചുടച്ച് പുറത്തുവരുമ്പോഴുള്ള വേദനയാണ് എഴുത്തുകാരികൾക്ക് സർഗരചന നടത്തുമ്പോൾ അനുഭവപ്പെടുന്നത്. അത്തരത്തിൽ ചിറകുകൾ വിരിഞ്ഞു ബലംവെച്ച എഴുത്തുകാരിയാണ് സി.എസ്. ചന്ദ്രിക. അവരുടെ കഥാലോക നിർമ്മിതിയിൽ നിർണായകമായ സ്ഥാനം വഹിച്ച ആറ് കഥകളുടെ സമാഹാരമാണ് ക്ലെപ്റ്റോമാനിയ''- സുജ സൂസൻ ജോർജ് ER -