അന്തിക്കൂട്ട്, ചുവന്നഹീറ്റർ, ഗോദോയെ കാത്ത്, ഒരു നവവധുവിന്റെ ജീവിതത്തിൽ ഗ്രെയംഗ്രീനിന്റെ പ്രസക്തി, അന്നയുടെ അത്താഴവിരുന്ന്, 9/11, കാക്ക തുടങ്ങി അനുഭവ പ്രപഞ്ചത്തിന്റെ വ്യത്യസ്ത തലങ്ങളെ സ്പർശിക്കുന്ന പതിനാലു കഥകൾ. കഥയും നീണ്ടകഥയും മിനിക്കഥയുമടങ്ങുന്ന ചന്ദ്രമതിയുടെ ശ്രദ്ധേയമായ കഥാസമാഹാരം.