TY - BOOK AU - Pavithran Theekkuni TI - NABEESA: / നബീസ SN - 9789364874489 U1 - D PY - 2025////08/01 CY - Kottayam PB - DC Books KW - Kavithakal N1 - കവിതകൾകൊണ്ട് ജീവിതത്തിന്റെ മുറിവുകൾ തുന്നിയ ഒരു സാധാരണ മനുഷ്യന്റെ ആത്മസംഘർഷങ്ങളുടെ ഉത്സവങ്ങളാണ് ഇതിലെ കവിതകൾ. മാണിയമ്മ, കോവിലകം, അത്രമേൽ, ആറടിമണ്ണ്, ഗാസയിലെ കുട്ടി, നബീസ, മനുഷ്യവേട്ടക്കാർ, ഓലച്ചൂട്ട, ബുദ്ധനോട്, കാപ്പിപ്പൂവുകളുടെ മുലകൾ, അടിവേരുകൾ, പാതിപിറന്ന മകൻ തുടങ്ങിയ 45 കവിതകൾ. 2017-2024 കാലഘട്ടത്തിൽ എഴുതപ്പെട്ടവയാണ് ഈ കവിതകളെല്ലാംതന്നെ ER -