Pavithran Theekkuni

NABEESA / നബീസ / പവിത്രന്‍ തീക്കുനി - 1 - Kottayam DC Books 2025/08/01 - 142

കവിതകൾകൊണ്ട് ജീവിതത്തിന്റെ മുറിവുകൾ തുന്നിയ ഒരു സാധാരണ മനുഷ്യന്റെ ആത്മസംഘർഷങ്ങളുടെ ഉത്സവങ്ങളാണ് ഇതിലെ കവിതകൾ. മാണിയമ്മ, കോവിലകം, അത്രമേൽ, ആറടിമണ്ണ്, ഗാസയിലെ കുട്ടി, നബീസ, മനുഷ്യവേട്ടക്കാർ, ഓലച്ചൂട്ട, ബുദ്ധനോട്, കാപ്പിപ്പൂവുകളുടെ മുലകൾ, അടിവേരുകൾ, പാതിപിറന്ന മകൻ തുടങ്ങിയ 45 കവിതകൾ. 2017-2024 കാലഘട്ടത്തിൽ എഴുതപ്പെട്ടവയാണ് ഈ കവിതകളെല്ലാംതന്നെ.

9789364874489

Purchased Current Books,Convent JN.,Ernakulam


Kavithakal

D / PAV/NA