@book{197661,
	author = {Pavithran Theekkuni},
	title = {NABEESA},
	publisher = {DC Books},
	year = {2025/08/01},
	address = {Kottayam},
	edition = {1},
	note = {കവിതകൾകൊണ്ട് ജീവിതത്തിന്റെ മുറിവുകൾ തുന്നിയ ഒരു സാധാരണ മനുഷ്യന്റെ ആത്മസംഘർഷങ്ങളുടെ ഉത്സവങ്ങളാണ് ഇതിലെ കവിതകൾ. മാണിയമ്മ, കോവിലകം, അത്രമേൽ, ആറടിമണ്ണ്, ഗാസയിലെ കുട്ടി, നബീസ, മനുഷ്യവേട്ടക്കാർ, ഓലച്ചൂട്ട, ബുദ്ധനോട്, കാപ്പിപ്പൂവുകളുടെ മുലകൾ, അടിവേരുകൾ, പാതിപിറന്ന മകൻ തുടങ്ങിയ 45 കവിതകൾ. 2017-2024 കാലഘട്ടത്തിൽ എഴുതപ്പെട്ടവയാണ് ഈ കവിതകളെല്ലാംതന്നെ.}
}
