TY - BOOK AU - Muhammed Abbas TI - LAST SHOW: /ലാസ്റ്റ് ഷോ SN - 9789349855854 U1 - L PY - 2025////12/01 CY - Kozhikode PB - Mathrubhumi Books KW - Ormakkurippukal N1 - ജീവിച്ചുതീര്‍ത്ത ഓരോ വഴിയിലും സിനിമയെയും പുസ്തകത്തെയും രക്ഷപ്പെടല്‍മാര്‍ഗ്ഗമായിക്കണ്ട ഒരു കുട്ടിയുടെ, മുതിര്‍ന്നവന്റെ സിനിമാസ്മരണകള്‍. ജീവിതത്തിന്റെയും തിയേറ്ററിന്റെയും ഇരുളില്‍ ഒളിഞ്ഞിരിക്കുന്ന ഓര്‍മ്മകളുടെ കെട്ടഴിക്കുകയാണ് ലാസ്റ്റ് ഷോയിലൂടെ മുഹമ്മദ് അബ്ബാസ്. സിനിമയെ ആഴത്തില്‍ അനുഭവിച്ചുനീറിയ ഒരു സാധാരണക്കാരന്റെ കുറിപ്പുകള്‍ ER -