TY - BOOK AU - Jose Pazhukaran TI - NIRMITHAMANUSHYAN 7.0 (VIRTUALMAN 7.0): /നിർമ്മിതമനുഷ്യൻ 7.0 SN - 9789368993834 U1 - A PY - 2025/// CY - Thrissur PB - H & C Books KW - Artificial intelligence (AI) KW - Nirmithabudhi KW - Novelukal N1 - ന്യൂയോർക്ക് നഗരത്തെ സംഭ്രമത്തിലാഴ്ത്തി പെൺകുട്ടികളും സ്ത്രീകളും പുരുഷബന്ധമില്ലാതെ ഗർഭിണികളാവുകയും ഗർഭഛിദ്രം നടത്തിയാൽ മരിച്ചു പോവുകയും ചെയ്യുന്നു. ഐ ഐ ടെക്നോളജിയിലൂടെ ഭീകരവാദികൾ ഉണ്ടാക്കിയെടുത്ത നിർമിതമനുഷ്യനാണ് ഇതിന് ഉത്തരവാദിയെന്ന് എഫ് ബി ഐ കണ്ടെത്തിയെങ്കിലും അത് എങ്ങനെ നേരിടണമെന്ന് അറിയാതെ അവർ കുഴങ്ങുന്നു. വായനക്കാരെ ത്രസിപ്പിക്കുന്ന ക്രൈം ത്രില്ലർ ER -