ULTIMATE JUSTICE / ദി അൾട്ടിമേറ്റ് ജസ്റ്റിസ്
/ അജിത് ഗംഗാധരന്‍
- 3
- Kozhikode Mathrubhumi Books 2025
- 184
അധോലോകമെന്നോ ഉപരിലോകമെന്നോ വിളിക്കാവുന്ന ഇരുണ്ട ലോകത്തിലെ ഉപജാപങ്ങളും നിഗൂഢതകളും. കുമിഞ്ഞുകൂടുന്ന പണത്തിന്റെ കണക്കുമറയ്ക്കാൻ ചാരിറ്റിയെന്ന തിരശ്ശീല. നീതിയുടെ കാവലാളുകളായി വരുന്ന ചിലർ, സൗമ്യതയുടെ മറവിൽ നിഗൂഢമായ ഒരു ഭൂതകാലം ഒളിപ്പിച്ച എബി അഗസ്റ്റിൻ. ഏറ്റെടുത്ത ദൗത്യം പൂർത്തിയാക്കാൻ ഒരുമ്പെട്ടിറങ്ങിയ പശുപതി വിശ്വനാഥൻ. സെക്കഡെലിക് സ്വപ്നങ്ങൾക്കൊടുവിൽ സ്വനിയോഗം തിരിച്ചറിഞ്ഞ അപർണ മാധവൻ. ഇവർ തമ്മിലുള്ള കൂടിക്കാഴ്ച്ചയിൽ വെളിവാകുന്ന ചതിയുടെ ഒരു പുരാവൃത്തം. ഇൻറർനാഷണൽ ബിസിനസ് പശ്ചാത്തലമാക്കി രചിക്കപ്പെട്ട ത്രില്ലർ നോവൽ
9789355490544
Purchased Mathrubhumi Books, Kakkanad (Indian Cultural Congress 2025, Maharaja's College, Ernakulam)