TY - BOOK AU - Sreeparvathy TI - NAAYIKA AGATHA CHRISTIE : / നായിക അഗതാ ക്രിസ്റ്റി SN - 9789359622910 U1 - A PY - 2024/// CY - Kozhikode PB - Mathrubhumi Books KW - Novelukal KW - Kuttaanveshanam N1 - അപസർപ്പകസാഹിത്യത്തിലെ കിരീടമില്ലാത്ത രാജകുമാരി എന്നു വിശേഷിപ്പിക്കപ്പെടുന്ന വിശ്രപ്രസിദ്ധ എഴുത്തുകാരി അഗതാ ക്രിസ്റ്റിയുടെ ജീവിതത്തിലെ ഒരു രഹസ്യം അന്വേഷിച്ച് കണ്ടെത്തുന്ന നോവൽ. 1926 ഡിസംബർ നാലിന്റെ മഞ്ഞുള്ള രാത്രിയിൽ അഗതാ ക്രിസ്റ്റി സ്വന്തം വീട്ടിൽനിന്നും അപ്രത്യക്ഷയായി. പതിനൊന്നു ദിവസങ്ങൾ നീണ്ടുനിന്ന തിരച്ചിലുകൾ… അഗതാ ക്രിസ്റ്റിയുടെ തിരോധാനത്തിനു പിന്നിലെ വാസ്തവമെന്തായിരുന്നു? ER -