TY - BOOK AU - Sreeni Balussery TI - NEERU: /നീര് SN - 9789392478291 U1 - A PY - 2022/// CY - Kozhikode PB - Haritham Books KW - Novelukal N1 - തന്റെ എഴുത്തിൽ തികഞ്ഞ വ്യത്യസ്‌തത പുലർത്താറുണ്ട് ശ്രീനി ബാലുശ്ശേരി. ഈ വ്യത്യസ്‌തതയാവട്ടെ ബോധപൂർവ്വം സൃഷ്ടിക്കപ്പെടുന്ന ബുദ്ധിവ്യായാമങ്ങളുമല്ല. ശ്രീനിയുടെ പുതിയ നോവൽ ‘നീര്’, അനു വാചകനോട് ഇത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. ജലം ദൗർബല്യവും മറ്റു ജീവിത സംഘർഷങ്ങളും കഥാവിഷയമാകുന്ന ‘നീര്’ ശ്രീനിയുടെ മറ്റു നോവലുകളെപ്പോലെ അങ്ങേയറ്റം പാരായണക്ഷമതയുള്ളതാണ് ER -