JOHN SON : Eenangal Pootha Kaalam
- 1
- Thrissur Current Books 2022
- 248
‘ഏതോ ജന്മകൽപനയിൽ ഈ ഭൂമിയിലേക്ക് വന്ന ഗന്ധർവ’നായിരുന്നു ജോൺസൺ. സംഗീതത്തിന്റെ മുത്തും പവിഴവും നമുക്കു സമ്മാനിച്ച് ആ ഗന്ധർവൻ ‘ദേവാങ്കണ’ത്തിലേക്ക് തിരിച്ചു പോയി. ജോൺസനെപ്പോലെ ഇനിയൊരാൾ നമുക്കില്ല. വർഷങ്ങൾ പിന്നിടും തോറും കാലം അത് ഓർമിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ജോൺസനേയും ജോൺസന്റെ ജീവിതത്തേയും നമ്മുടെ ആത്മാവിനോട് ചേർത്തു നിർത്തുന്ന പുസ്തകമാണ് ‘ജോൺസൺ: ഈണങ്ങൾ പൂത്ത കാലം’. ദൂരെ നിന്നു മാത്രം കാണുകയും അടുത്തറിയാതെ പോവുകയും ചെയ്യുന്നവർക്ക് തീർച്ചയായും ഇതൊരു വെളിച്ചമാണ്. – സത്യൻ അന്തിക്കാട്
9789392936555
Purchased Current Books, Thrissur (Indian Cultural Congress 2025, Maharaja's College, Ernakulam)