CHINAKKUMEL CHUVAPPUTHARAM (Eng Title: Red Star Over China) /ചൈനയ്ക്കുമേൽ ചുവപ്പുതാരം
/എഡ്ഗർ സ്നോ
- 1
- Kottayam SPCS 2025
- 660
ലോകചരിത്രത്തിനെ മാറ്റിമറിച്ച ഐതിഹാസികമായ ചൈനീസ് വിപ്ലവത്തിന്റെ നേർക്കാഴ്‌ചകൾ എഡ്‌ഗാർ സ്നോ എന്ന ലോക പ്രശസ്‌തനായ പത്രപ്രവർത്തകൻ വിവരിക്കുന്നു. മാവോയെ നേരിൽക്കാണാനും സംസാരിക്കാനും അവസരം ലഭിച്ച ആദ്യ പടിഞ്ഞാറൻ മാധ്യമപ്രവർത്തകനായ സ്നോയുടെ തൂലിക യിലൂടെ പിറവികൊണ്ടത് ലോകത്തിലെ ഏറ്റവും വലിയ ജനകീയമുന്നേറ്റങ്ങളിലൊന്നിനെക്കുറിച്ചുള്ള ക്ലാസ്സിക്ക് കൃതിയാണ്. ചൈനീസ് വിപ്ലവത്തിനെ ലോകത്തിനാദ്യമായി പരിചയപ്പെടുത്തിയ ഈ വിശ്രുതരചന പ്രസിദ്ധീകൃതമായ ആദ്യ ആഴ്ച്‌ചകളിൽത്തന്നെ ലണ്ടനിൽ ഒരു ലക്ഷം കോപ്പികളിലധികമാണ് വിറ്റഴിഞ്ഞത്.