Jawaharlal Nehru

VISWACHARITHRAVALOKANAM Volume 1 (Eng Title : Glimpses of World History) /വിശ്വചരിത്രാവലോകനം വാല്യം 1 /ജവഹർലാൽ നെഹ്‌റു - 1 - Kottayam DC Books 2025 - 846

6000 ബി.സി. മുതലുളള മാനവരാശിയുടെ ചരിത്രത്തെ അവതരിപ്പിക്കുന്ന ഗ്രന്ഥമാണ് വിശ്വചരിത്രാവലോകനം. 196 അധ്യായങ്ങളായി രചിച്ചിരിക്കുന്ന ഈ ഗ്രന്ഥം ഇന്ദിരയ്ക്കയച്ച ഓരോ കത്തുകളാണ്. ഓരോ അധ്യായവും ഓരോ യുഗത്തെ പ്രതിപാദിക്കുന്നു. എല്ലാ സാമ്രാജ്യങ്ങളെക്കുറിച്ചും സംസ്കാരങ്ങളെക്കുറിച്ചും വിശദമായി പരാമർശിക്കുന്ന ഈ പുസ്തകത്തിൽ പല സംഭവങ്ങളെയും ഹാസ്യാത്മകമായി വർണ്ണിക്കുകയും നിത്യജീവിതസംഭവങ്ങളോട് ഉപമിക്കുകയും ചെയ്തിട്ടുണ്ട്. യൂറോപ്യൻ കോണിൽനിന്നല്ലാതെയുള്ള ആധുനിക ലോകത്തിലെ ആദ്യ ചരിത്ര അവലോകനമായി ഈ കൃതിയെ കണക്കാക്കാം.

9789364876803

Purchased Current Books, Convent Junction, Market Road, Ernakulam


Charithram
Indian Charithram

Q / JAW/VI