ENTE PRIYAPETTA KATHAKAL /എന്റെ പ്രിയപ്പെട്ട കഥകള്‍
/മാധവിക്കുട്ടി
- 1
- Kottayam DC Books 2009
- 114
കഥാവര്‍ഷം പരമ്പരയിലൂടെ ഏറെ ശ്രദ്ധേയമായ പുസ്തകത്തിന്റെ പുതിയ പതിപ്പ് . വ്യക്തിത്വത്തിന്റെ ഔന്നത്ത്യം പ്രകടിപ്പിച്ച ഒരു കാലഘട്ടത്തിലെ കഥാകൃത്തുക്കള്‍ സ്വന്തം ഹൃദയത്തോട് ചേര്‍ത്തുപിടിച്ച കഥകളേതെന്ന് വെളിപ്പെടുത്തുന്ന അപൂര്‍വ്വ സന്തര്‍ഭമായിരുന്നു . എന്റെ പ്രീയപ്പെട്ട കഥകള്‍ . പ്രമേയത്തിലും അവതരണത്തിലുംഭാഷയിലെ കീഴ്വഴക്കങ്ങള്‍ ലംഘിച്ച് മലയളിയുടെ സാംസ്കാരികലോകത്ത് ഏറെ വിവാദം സൃഷ്ടിച്ച മാധവിക്കുട്ടിയുടെ എന്റെ പ്രീയപ്പെട്ട കഥകള്‍