TY - BOOK AU - Sreekala M S TI - JALAJAM: /ജലജം SN - 9789395204293 U1 - B PY - 2025/// CY - Cochin PB - Click Communications KW - Kathakal N1 - വളരെ ഹൃദ്യമായ കഥകൾ അടങ്ങിയ സമാഹാരമാണ് ശ്രീകല എം.എസിന്റെ ’ജലജം’. പ്രകൃതിയുടെ നിത്യോപാസകയാണ് ഈ എഴുത്തുകാരി. പ്രകൃതി സ്നേഹവും മാനവികതയും, ഇതിനെ രണ്ടിനേയും ഉപേക്ഷിച്ചുകൊണ്ട് ഈ എഴുത്തുകാരിക്ക് നിലനില്‌പില്ല എന്നതാണ് സത്യം. കാവ്യാത്മകമായി കഥകൾ അവതരിപ്പിക്കുന്ന നൈപുണ്യം ഈ എഴുത്തുകാരിക്കുണ്ട്. സ്വന്തമായ ശൈലിയും ഭാവനയും കൃതികളെ ശ്രേഷ്‌ഠമാക്കുന്നുണ്ട്. പ്രകൃതിയെ നിരീക്ഷിക്കുന്നതിലുള്ള സൂക്ഷ്‌മത, അവതരിപ്പിക്കുന്നതിലുള്ള കൈയടക്കം കാവ്യാത്മക വർണ്ണന, തത്വാധിഷ്ഠിത പ്രയാണം ഒക്കെയും ഹൃദ്യമായ വായനയ്ക്ക് ഇടം നല്‌കുന്നു. ---ബിനു വിശ്വനാഥൻ ER -