Rajesh Thekkiniyedath KOLAMURI /കൊലമുറി /രാജേഷ് തെക്കിനിയേടത്ത് - 5 - Thrissur Print House Publications 2025 - 151 വേദനയും പ്രണയവും കാമവും എല്ലാത്തിനുമപ്പുറം ഒട്ടിയ വയറില്‍ അരകെട്ട് മുറുക്കിക്കെട്ടിയ പട്ടിണി, അദ്ധ്വാനത്തിന്റെ മൂല്യമറിയുന്ന വിശപ്പിന്റെ വേദനയറിഞ്ഞ് തൊഴിലിനും തൊഴിലാളിക്കും വേണ്ടി യാതനകളനുഭവിച്ച് നാടുവിടേണ്ടി വന്ന ഒരു പറ്റം ചെറുപ്പക്കാരുടെ കഥ. ISBN: 9789391731427 Source: Gifted SASIKUMAR. S. (B23869) Subjects--Topical Terms: Novelukal Dewey Class. No.: A / RAJ/KO