Manilal, C S

ILANKAIMARANGAL /ഇലങ്കൈമരങ്ങള്‍ /മണിലാൽ, സി എസ് - 1 - Kottayam DC Books 2025 - 292

ശ്രീലങ്കയുടെ ചരിത്രവും വർത്തമാനവും സന്നിവേശിപ്പിച്ച ഇലങ്കൈമരങ്ങളിൽ ഭാഷ, ജീവിതം, മതം, പൗരത്വം, തീവ്രവാദം, പലായനം എന്നിങ്ങനെ പലതരം വിഷയങ്ങൾ സംവാദ വിധേയമാകുന്നു. ഒരു ജനതയുടെ അതീജീവന ശ്രമങ്ങളുടെ കഥ പറയുന്ന നോവൽ വിഷയ വൈവിധ്യവും നവീനാവതരണവുംകൊണ്ട് ശ്രദ്ധയാകർഷിക്കുന്നു.


9789370989481

Purchased Current Books, Convent Road, Market Junction, Ernakulam


Novelukal
Srilanka

A / MAN/EL