TY - BOOK AU - Pokker, P K TI - ERIKKIN THEE: /എരിക്കിൻ തീ SN - 9789370980624 U1 - L PY - 2025/// CY - Kottayam PB - DC Books KW - Atmakadha KW - Atmakatha N1 - നാലുപതിറ്റാണ്ടിലധികം അക്കാദമികരംഗത്തും സാംസ്കാരികരംഗത്തും സജീവമായി പ്രവർത്തിക്കാൻ കഴിഞ്ഞ ഒരാളുടെ ജീവിതരേഖ. ബ്രണ്ണൻ കോളേജ്, മാർക്സിസം, എം.എൻ. വിജയൻ, പുരോഗമന കലാസാഹിത്യസംഘം, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, സുകുമാർ അഴീക്കോട്, സമുദായം, കുടുംബം തുടങ്ങി നിരവധി വിഷയങ്ങളും അനുഭവങ്ങളും സാമൂഹികവും രാഷ്ട്രീയവുമായ വൈകാരികാംശ ങ്ങളോടെ ഓർത്തെടുക്കുകയാണ് മാർക്സിസ്റ്റ് സൈദ്ധാന്തികനും സാഹിത്യനിരൂപകനുമായ ലേഖകൻ ER -