Vakkom Moulavi

NAVOTHANATHINTE NEEKKIYIRIPPUKAL : Vakkom Moulaviyute Sampoorna Kruthikal /നവോത്ഥാനത്തിൻ്റെ നീക്കിയിരിപ്പുകൾ : വക്കം മൗലവിയുടെ സമ്പൂർണ കൃതികൾ /വക്കം മൗലവി - 1 - Kottayam DC Books 2025 - 408

പത്രപ്രവർത്തനത്തെ സാമൂഹിക, ജാതി-മത നവീകരണത്തിന് മാധ്യമമാക്കിയ നവോത്ഥാന നായകനാണ് വക്കം മൗലവി. സ്വദേശാഭിമാനി, മുസ്ലീം, അൽ ഇസ്ലാം, ദീപിക എന്നിവയുടെ സ്ഥാപകനായ മൗലവി ദുർഭരണത്തിനെതിരേയും മതനവീകരണത്തിനു വേണ്ടിയും തന്റെ അഭിപ്രായങ്ങളും അവലോകനങ്ങളും ശക്തമായി പത്രമാധ്യമങ്ങളിൽ എഴുതിയിരുന്നു. മൗലവി പല കാലഘട്ടങ്ങളിലായി എഴുതിയിട്ടുള്ള ലേഖനങ്ങളും കുറിപ്പുകളും തലമുറകൾക്കായി സമാഹരിക്കുന്ന പുസ്തകമാണിത്. അനുബന്ധമായി സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ മകൾ കെ. ഗോമതി അമ്മ, പത്നി ബി. കല്യാണി അമ്മ, കെ.എം. സീതി സാഹിബ് തുടങ്ങിയവരുടെ അനുസ്മരണങ്ങളും ചേർത്തിട്ടുണ്ട്. കേരളചരിത്രത്തിലെ സുപ്രധാനമായ അധ്യായമാണ് ഈ സമാഹാരം. എഡിറ്റർ: കെ.എം. സീതി


9789370985391

Purchased Current Books, Convent Road, Market Junction, Ernakulam


Lekhanangal

G / MOU/NA