Asvaghosa

BUDDHACHARITHAM /ബുദ്ധചരിതം /അശ്വഘോഷൻ - 1 - Kottayam DC Books 2025 - 92

അപൂർണമായ മഹാകാവ്യമാണ് 'ബുദ്ധചരിതം'. സംസ്‌കൃത ഭാഷയിലെ ആദ്യകാല മഹാകാവ്യങ്ങളിലൊന്നു കൂടിയാണിത്. ബുദ്ധന്റെ ജനനംമു തൽ ബോധോദയംവരെയുള്ള ജീവിതമാണ് ബുദ്ധചരിതത്തിലെ പതിന്നാലു സർഗങ്ങൾ അവതരിപ്പിക്കുന്നത്. ബുദ്ധന്റെ ജീവിതവും ദർശനവും ആവിഷ്‌കരിക്കാൻ പില്ക്കാലത്തു തുനിഞ്ഞവർക്കെല്ലാം വഴിവിളക്കായ കൃതിയാണ് അശ്വഘോഷൻ രചിച്ച ഈ കൃതി.


9788126414475

Purchased Current Books, Convent Road, Market Junction, Ernakulam


Viswasahithyamala
Sreebudhan

R / ASV/BU