KIZHAKKINTE VELICHAM (Eng Title: Light of Asia) /കിഴക്കിൻ്റെ വെളിച്ചം
/സർ എഡ്വിൻ അർണോൾഡ്
- 1
- Kottayam DC Books 2025
- 114
ശ്രീബുദ്ധന്റെ ജീവിതത്തെ ആസ്പദമാക്കി രചിച്ച ഇന്ത്യൻ ഇതിഹാസം. ആരാധ്യപുരുഷനായ ബുദ്ധന്റെ ചരിത്രം പറയുന്നു എന്നതുകൊണ്ടും ഒരു ബ്രിട്ടീഷുകാരൻ എഴുതിയെന്നതുകൊണ്ടും ഒട്ടേറെ ചർച്ചകൾക്കും വിമർശനങ്ങൾക്കും വിധേയമായ കൃതി.
Purchased Current Books, Convent Road, Market Junction, Ernakulam