സ്ത്രീമനസ്സിന്റെ ഭാവസാന്ദ്രവും രഹസ്യാത്മകവുമായ അനുഭവലോകങ്ങളെ വെളിപ്പെടുത്തുന്നവയാണ് ചന്ദ്രമതിയുടെ കഥകൾ. പ്രണയവും രതിയും ഉന്മാദവും ഏകാന്തതയും മാത്രമല്ല, ചരിത്രവും എങ്ങനെ പെണ്ണിനെ പരുവപ്പെടുത്തുന്നുവെന്ന് ഈ കഥകൾ അന്വേഷിക്കുന്നു. പ്രമേയത്തിലും ആഖ്യാനത്തിലും തികച്ചും വ്യത്യസ്തത പുലർത്തുന്ന കഥകൾ!
9788171307340
Purchased Current Books, Convent Road, Market Junction, Ernakulam