TY - BOOK AU - Nil AU - Sanjeev, S (ed.) TI - RAJAN PARAYATHA KADHAKAL: /രാജൻ പറയാത്ത കഥകൾ SN - 9788199243965 U1 - L PY - 2025/// CY - Kozhikode PB - Pusthaka Prasadhaka Sangham KW - Orma N1 - 1975 ജൂൺ 25 മുതൽ 1977 മാർച്ച് 21 വരെ എന്ന് ഔദ്യോഗിക രേഖകളിലുള്ള അടിയന്തരാവസ്ഥക്കാലത്തെയും അതിന് മുൻപും പിൻപുമായുള്ള രാഷ്ട്രീയ സാഹചര്യങ്ങളെയും പലവിധത്തിൽ നേരിടേണ്ടി വന്ന ചില മനുഷ്യരുടെ കഥനങ്ങളാണ് ഈ പുസ്‌തകത്തിലുള്ളത്. കൊടിയ ക്രൂരതകളും അപമാനങ്ങളും പ്രാണഭയവും അസാദ്ധ്യവും അസാധാരണവുമായ മനോബലവും കെട്ടുപിണഞ്ഞു കിടക്കുന്നുണ്ട് ഈ അനുഭവാഖ്യാനങ്ങളിൽ ER -