TY - BOOK AU - Mandakini Narayanan AU - Saji James (ed.) TI - ORAMMA MAKALKKAYACHA KATHUKAL: / ഒരമ്മ മകൾക്കയച്ച കത്തുകൾ SN - 9788199243941 U1 - G PY - 2025/// CY - Kozhikode PB - Pusthaka Prasadhaka Sangham KW - Kathukal N1 - അജിതയ്ക്ക് അമ്മ മന്ദാകിനി നാരായണൻ ജയിലിലേക്ക് അയച്ച ഈ കത്തുകൾ വായിക്കുമ്പോൾ ഏകാന്തതയുടെയും ഒറ്റപ്പെടലിന്റെയും പാടുകൾ വീണ ഒരമ്മയുടെ ജീവിതം ഞാൻ ഓർമിക്കുന്നു. പതിനാറുപോലും തികയാത്ത ഒരു പെൺകുട്ടിയെ തീ പടർന്നു പിടിച്ച വഴി തെരഞ്ഞെടുക്കാൻ അനുമതി നൽകുമ്പോൾ, ആ അമ്മ എന്തെല്ലാം പ്രതീക്ഷിച്ചിരിക്കും സ്വപ്‌നം കണ്ടിരിക്കും. വടക്ക് കേട്ടു തുടങ്ങിയ വസന്തത്തിന്റെ ഇടിമുഴക്കത്തിനുവേണ്ടി കാതോർത്തിരിക്കുകയായിരുന്നു ആ അമ്മ ER -