TY - BOOK AU - Rajeev G Idava TI - 1999: /രാജീവ് ജി ഇടവ SN - 9788130024349 U1 - A PY - 2021/// CY - Kozhikode PB - Poorna Publications KW - Novelukal N1 - ഒരു സൈനികൻ തന്റെ നെഞ്ചിലേക്ക് വെടിയുണ്ടയേറ്റു വാങ്ങുമ്പോൾ ഒരു ജനത സമാധാനത്തോടെ ഉറങ്ങുന്നുണ്ടെങ്കിൽ ആ സൈനികന്റെ ജീവിതം കൃതാർത്ഥമായി.. ആ ഒരു വിചാരവുമായാണ് ഓരോ സൈനികനും ശത്രുവിന് മുന്നിലേക്ക് ഇറങ്ങിച്ചെല്ലുന്നത് . യുദ്ധവും പടക്കോപ്പുകളുമല്ല. വേണ്ടത് സ്നേഹമതിലുകളാണെന്ന് ഓർമിപ്പിക്കുന്ന നോവലാണിത് ER -