@book{196918,
	author = {Rajeev G Idava},
	title = {1999},
	publisher = {Poorna Publications},
	year = {2021},
	address = {Kozhikode},
	edition = {1},
	note = {ഒരു സൈനികൻ തന്റെ നെഞ്ചിലേക്ക് വെടിയുണ്ടയേറ്റു വാങ്ങുമ്പോൾ ഒരു ജനത സമാധാനത്തോടെ ഉറങ്ങുന്നുണ്ടെങ്കിൽ ആ സൈനികന്റെ ജീവിതം കൃതാർത്ഥമായി.. ആ ഒരു വിചാരവുമായാണ് ഓരോ സൈനികനും ശത്രുവിന് മുന്നിലേക്ക് ഇറങ്ങിച്ചെല്ലുന്നത് . യുദ്ധവും പടക്കോപ്പുകളുമല്ല. വേണ്ടത് സ്നേഹമതിലുകളാണെന്ന് ഓർമിപ്പിക്കുന്ന നോവലാണിത്.}
}
