TY - BOOK AU - Shamshad Hussain TI - MALAPPURAM PENNINTE ATHMAKADHA: /മലപ്പുറം പെണ്ണിൻ്റെ ആത്മകഥ SN - 9788197248863 U1 - L PY - 2024/// CY - Kozhikode PB - Rat Books KW - Athmakatha KW - Athmakadha KW - Atmakatha KW - Atmakadha KW - Orma KW - Malappuram N1 - മലപ്പുറം; ഒപ്പനപ്പാട്ടിന്റെയോ ദഫ്മുട്ടിന്റെയോ പശ്ചാത്തലത്തിൽ ചിത്രീകരിച്ചുകണ്ടിരുന്ന പ്രദേശം. ചിലർ അതു മാത്രം കണ്ടു, വിശ്വസിച്ചു. മറ്റു ചിലർ തിരൂരും തുഞ്ചൻ പറമ്പും വരെയെത്തി. ഇവിടെ മലപ്പുറത്തിന്റെ ഉള്ളിലേക്ക് കടക്കുകയാണ്. മലപ്പുറം പെണ്ണിന്റെ ജീവിതയാത്രകൾ മലപ്പുറത്തെ ആഴത്തിൽ അറിയുവാൻ ശ്രമിക്കുന്നു. ഒരു മലപ്പുറം പെണ്ണിന്റെ ആത്മകഥ ER -