TY - BOOK AU - Sunil Parameswaran TI - AARACHARUDE MAKAL: /ആരാച്ചാരുടെ മകള്‍ SN - 9788193815588 U1 - A PY - 2018/// CY - Thrissur PB - Anandam Books KW - Novelukal N1 - അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തിൽ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ഒരു പ്രണയകാവ്യം ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥക്കാലത്തെ ബ്യൂറോക്രസിയുടെയുടെയും, വിപ്ലവപ്രസ്ഥാനങ്ങളോട് കാണിച്ച അടിച്ചമർത്തലുകളുടെയും, മനുഷ്യ മനസ്സിന്റെ സംഘർഷങ്ങളേ യും ദിവ്യ പ്രണയത്തിന്റെ നേർരേഖയിൽ കോർത്തിണക്കിയ ഒരു കഥ പറച്ചിൽ.ഒരു കഥാപാത്രത്തെ എവിടെ മുളപ്പിക്കണം, എപ്പോൾ അവസാനിപ്പിക്കണം,അവയുടെ വളർച്ചയും പരിണാമവും വളരെ കൃത്യമായി ഗണിതവൽക്കരണത്തിലൂടെയാണ് രചയിതാവ് രൂപാന്തരപ്പെടുത്തിയിരിക്കുന്നത്.സംഭവ്യമായ ഒരു ഇതിവൃത്തം ഹൃദയസ്പർശിയാം വിധം എഴുതപ്പെട്ടിരിക്കുന്നു. രസാത്മകവും, ചമൽക്കാര പൂർണവും, ആസ്വാദ്യവുമായ ഭാഷാ നിബദ്ധത്തെ സാഹിത്യം എന്ന് പറയുന്നതുകൊണ്ട് തന്നെ ഈ നോവൽ മനോഹരമായ ഒരു സാഹിത്യരൂപമായി അനുഭവപ്പെടുന്നു ER -