@book{196851,
	author = {Sofia Tolstoy and Rathi Menon (tr.)},
	title = {SOFIA TOLSTOY : Athmakdhayum Diary Kurippukalum},
	publisher = {Mathrubhumi Books},
	year = {2025},
	address = {Kozhikode},
	edition = {1},
	note = {ലിയോ ടോള്‍സ്റ്റോയ് എന്ന എഴുത്തുകാരന്റെ ശല്യക്കാരിയായ ഭാര്യ’ എന്ന മേല്‍വിലാസമായിരുന്നു വളരെക്കാലം സോഫിയ ടോള്‍സ്റ്റോയിക്കുണ്ടായിരുന്നത്. സ്വന്തം ജീവിതത്തെക്കുറിച്ച് എഴുതാനും അത് പുറംലോകത്തെയറിയിക്കാനും സോഫിയ തയ്യാറാകുന്നതുവരെയും ആ കുപ്രചാരണം ഇളക്കംതട്ടാതെ തുടര്‍ന്നു. സോഫിയയുടെ ആത്മകഥാപരമായ രചനകള്‍ക്കൊപ്പം പുറത്തുവന്നത് ടോള്‍സ്റ്റോയ് എന്ന വിഖ്യാത എഴുത്തുകാരന്റെ അധികമാര്‍ക്കുമറിയാത്ത മറ്റൊരു മുഖമായിരുന്നു.

ലോകസാഹിത്യത്തിലെതന്നെ അപൂര്‍വ്വമായ തുറന്നെഴുത്തുകളുടെ മലയാളപരിഭാഷ}
}
