TY - BOOK AU - Sasthamangalam, T P TI - SAHITHYAJEEVITHAM : M Krishnan Nayarude Jeevacharithram: /സാഹിത്യജീവിതം : എം കൃഷ്ണൻ നായരുടെ ജീവചരിത്രം SN - 9789359624099 U1 - L PY - 2025/// CY - Kozhikode PB - Mathrubhumi Books KW - Jeevacharithram N1 - പ്രശസ്തനിരൂപകനും എഴുത്തുകാരനുമായിരുന്ന എം. കൃഷ്ണന്‍ നായരുടെ ജീവചരിത്രം. ലോകസാഹിത്യത്തിലെ അപൂര്‍വ്വരചനകളെയും എഴുത്തുകാരെയും നവീനപ്രവണതകളെയും മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ സാഹിത്യവാരഫലത്തിന്റെ പിറവിയും വളര്‍ച്ചയും അപഗ്രഥിക്കുന്നു. ഒപ്പം എം. കൃഷ്ണന്‍ നായരുടെ ജീവിതവും അനാവരണം ചെയ്യുന്നു. മലയാളസാഹിത്യത്തിന്റെ ഒരു കാലഘട്ടത്തിന്റെ ചരിത്രംകൂടിയായി മാറുന്ന ജീവചരിത്രഗ്രന്ഥം ER -