Divya Velayudhan

MARANNU VECHA HRUDAYAM /മറന്നു വെച്ച ഹൃദയം /ദിവ്യ വേലായുധന്‍ - 7 - Trivandrum Divyaverse Publications 2025 - 308

ഏറ്റവും പ്രിയപ്പെട്ട മനുഷ്യർ പലപ്പോഴും അങ്ങനെയാണ്. മറന്നു വെച്ചതും തുന്നിക്കെട്ടിയതുമായ ഹൃദയങ്ങളിൽ അവർ പണ്ടേ കണ്ടിരിയ്ക്കും, പുഞ്ചിരിച്ചിരിയ്ക്കും. അവർ
പോലുമറിയാതെ. മറന്നു വെച്ച സ്വന്തം ഹൃദയങ്ങളിൽ അവർ അവനവനെ കണ്ടെത്തും. കണ്ടെത്തുമ്പോൾ കൂടെയുള്ള അവരുടെ പ്രണയത്തേയും അതിലെ മനുഷ്യരേയും അവർ കണ്ടെത്തും.

9789334102482

Purchased Orbit Book Centre, Convent Road, Ernakulam


Novelukal

A / DIV/MA