@book{196844,
	author = {Divya Velayudhan},
	title = {MARANNU VECHA HRUDAYAM},
	publisher = {Divyaverse Publications},
	year = {2025},
	address = {Trivandrum},
	edition = {7},
	note = {ഏറ്റവും പ്രിയപ്പെട്ട മനുഷ്യർ പലപ്പോഴും അങ്ങനെയാണ്. മറന്നു വെച്ചതും തുന്നിക്കെട്ടിയതുമായ ഹൃദയങ്ങളിൽ അവർ പണ്ടേ കണ്ടിരിയ്ക്കും, പുഞ്ചിരിച്ചിരിയ്ക്കും. അവർ
പോലുമറിയാതെ. മറന്നു വെച്ച സ്വന്തം ഹൃദയങ്ങളിൽ അവർ അവനവനെ കണ്ടെത്തും. കണ്ടെത്തുമ്പോൾ കൂടെയുള്ള അവരുടെ പ്രണയത്തേയും അതിലെ മനുഷ്യരേയും അവർ കണ്ടെത്തും.}
}
