TY - BOOK AU - Athira Pushpajan TI - SNEHADHOOTHAN: /സ്നേഹദൂതന്‍ SN - 9788197990724 U1 - A PY - 2025/// CY - Calicut PB - Mankind Literature KW - Novelukal N1 - സംഗീതത്തിൻ്റെ മാസ്മരികതയും നൃത്തത്തിൻ്റെ ആവിഷ്ക്കാര ഭംഗിയും ഒത്തിണങ്ങിയ ഒരു പ്രണയകഥ. ശബ്ദത്തിൽ നിന്നുയരുന്ന സിംഫണി പോലെ ക്ലാസിക് പ്രണയത്തിൻ്റെ എല്ലാ തീവ്രതയോടെയും സ്നേഹമെന്ന ഏറ്റവും പവിത്രമായ വികാരത്തെ തൊട്ടറിയാൻ ശ്രമിക്കുന്ന ഒരു സിനിമാറ്റിക് നോവൽ .ഓർമ്മയുടെ കോണുകളിൽ എന്നും ഒളിപ്പിച്ചുവെയ്ക്കാൻ മാത്രം വിധിക്കപ്പെട്ട ചില സ്വപ്നങ്ങളുണ്ടാവാം. അതിനൊപ്പം അറിയാതെ പോയ സ്നേഹവും പറയാനാവാതെ പോയ പ്രണയവും കൂടിക്കലർന്ന ചില ഇഷ്ട്ടങ്ങകുമായി സ്നേഹമെന്ന ഈ ദൂത് വായനക്കാരെ തേടിയെത്തു. ER -