പഴയ പാരമ്പര്യ ജീവിതത്തിലെ തെറ്റുകളും കുറ്റങ്ങളും തിരുത്തുകയും വരുംകാല ജീവിതത്തിലെ ലക്ഷ്യമായി നാം സ്വീകരിച്ചിട്ടുള്ള മൂല്യങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കും അനുയോജ്യമായ ഒരു പുതിയ പാരമ്പര്യവും സംസ്കാരവും പുലര്‍ത്തുകയും ചെയ്താല്‍ മാത്രമേ ദേശീയ ഐക്യം അഥവാ ഒരു ഐക്യരാഷ്ട്രം സാദ്ധ്യമായിത്തീരുകയുള്ളു...
9789387917392
Purchased CICC Book House, Press Club Road, Ernakulam