TY - BOOK AU - Sreedharanunni, P P AU - Anjali Rajeev (ill.) TI - YAKSHIKALUDE PARINAMAM: /യക്ഷികളുടെ പരിണാമം SN - 9789359629599 U1 - D PY - 2025/// CY - Kozhikode PB - Mathrubhumi Books KW - Kavithakal KW - Kaavayangal N1 - പുറത്തെടുത്തിട്ടും മിടിപ്പൊതുങ്ങാത്ത ഹൃദയമേ നിന്റെ നിറമെന്താകുന്നു? മനുഷ്യജീവിതത്തിന്റെ പല അടരുകളില്‍ തട്ടിനില്‍ക്കുന്ന പുതുവീക്ഷണങ്ങളുടെ ഉണര്‍ത്തുപാട്ടുകളാണ് പി.പി. ശ്രീധരനുണ്ണിയുടെ കവിതകള്‍. ഏതു താള്‍ എവിടെനിന്നു വായിച്ചാലും ജീവിതത്തിന്റെ പരിണാമം അവയില്‍ പ്രതിഫലിക്കുന്നു. ഇന്നലെകളുടെയും ഇന്നിന്റെയും നാളെയുടെയും ത്രിവേണീസംഗമം- യക്ഷികളുടെ പരിണാമം ER -