@book{196711,
	author = {Sreedharanunni, P P and Anjali Rajeev (ill.)},
	title = {YAKSHIKALUDE PARINAMAM},
	publisher = {Mathrubhumi Books},
	year = {2025},
	address = {Kozhikode},
	edition = {1},
	note = {പുറത്തെടുത്തിട്ടും മിടിപ്പൊതുങ്ങാത്ത ഹൃദയമേ നിന്റെ നിറമെന്താകുന്നു? മനുഷ്യജീവിതത്തിന്റെ പല അടരുകളില്‍ തട്ടിനില്‍ക്കുന്ന പുതുവീക്ഷണങ്ങളുടെ ഉണര്‍ത്തുപാട്ടുകളാണ് പി.പി. ശ്രീധരനുണ്ണിയുടെ കവിതകള്‍. ഏതു താള്‍ എവിടെനിന്നു വായിച്ചാലും ജീവിതത്തിന്റെ പരിണാമം അവയില്‍ പ്രതിഫലിക്കുന്നു. ഇന്നലെകളുടെയും ഇന്നിന്റെയും നാളെയുടെയും ത്രിവേണീസംഗമം- യക്ഷികളുടെ പരിണാമം}
}
