TY - BOOK AU - Saleema Hameed TI - PURATHANA VAIDYASASTHRA CHARITHRAM: /പുരാതന വൈദ്യശാസ്ത്രചരിത്രം SN - 9789359625591 U1 - S6 PY - 2025/// CY - Kozhikode PB - Mathrubhumi Books KW - Vaidyasasthram KW - Chikilsa N1 - വിപുലമായ വായനയെയും വിശകലനത്തെയും തുടര്‍ന്ന് തയ്യാറാക്കിയ ഈ ആധികാരിക ഗ്രന്ഥത്തിലൂടെ നവോത്ഥാനകാലത്തിനുമുമ്പുള്ള വൈദ്യശാസ്ത്രചരിത്രം രേഖപ്പെടുത്താനാണ് ഡോ. സലീമ ഹമീദ് ശ്രമിക്കുന്നത്. വിവിധ രോഗങ്ങളെപ്രതി വൈദ്യശാസ്ത്രവും രോഗചികിത്സയും പല കാലഘട്ടങ്ങളില്‍ നേരിട്ട വെല്ലുവിളികളെ സംബന്ധിച്ച് ധാരാളം പഠനങ്ങള്‍ പ്രസിദ്ധീകരിച്ചു വരികയാണ്. ഇങ്ങനെ കൂടുതല്‍ വികസിച്ചുവരുന്ന വൈദ്യശാസ്ത്രചരിത്രരചനയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഈ പുസ്തകത്തിനു കഴിയുമെന്ന് ഉറപ്പായും പറയാന്‍ കഴിയും. -ഡോ ബി. ഇക്ബാല്‍ പൗരാണികകാലത്തെ വൈദ്യശാസ്ത്രചരിത്രത്തെ ലളിതമായി പരിചയപ്പെടുത്തുന്ന പുസ്തകം ER -