Lathika George

SURIANI ADUKKALA (Eng Title : SURIANI KITCHEN) /സുറിയാനി അടുക്കള /ലതിക ജോർജ് - 1 - Kottayam DC Books 2012 - 239

കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ തനതുവിഭവങ്ങളുടെ പാചകവിധികളും ഒപ്പം ഗൃഹാതുരത ഉണർത്തുന്ന ഒരുപിടി പഴയകാല ഓർമ്മകളുമാണ് ഗ്രന്ഥത്തിന്റെ ഉള്ളടക്കം. നെല്ലറകൾ, കള്ളുഷാപ്പുകൾ, നിശ്ചലജലാശയങ്ങൾ, നെൽപ്പാടങ്ങൾ തുടങ്ങി വിവിധങ്ങളായ സ്മരണ കളിലേക്ക് നമ്മെ നയിക്കുന്ന ഒരു യാത്രാവിവരണംകൂടിയാണിത്. പാരമ്പര്യ ത്തനിമ അൽപ്പംപോലും ചോർന്നുപോകാതെ വളരെ ലളിതമായാണ് ഇതിലെ ഓരോ വിഭവങ്ങളുടെയും പാചകക്രമം വിവരിച്ചിട്ടുള്ളത്. മനോ ഹരമായ ചിത്രങ്ങളും വരകളുമാണ് ഗ്രന്ഥത്തിന്റെ മറ്റൊരു പ്രത്യേകത. നഷ്ടപ്പെട്ടുകൊണ്ടരിക്കുന്ന ഒരു പൈതൃകത്തിലേക്കു നമ്മെ കൈപിടിച്ചുകൊണ്ടുപോകുകയാണ് ഈ കൃതി.

9788126435340

Gifted Unknown


Pachakam

W / LAT/SU