TY - BOOK AU - Ramachandra Guha AU - Bhoopesh N.K (tr.) TI - PRAKRUTHISAMVADAM: / പ്രകൃതി സംവാദം / രാമചന്ദ്ര ഗുഹ SN - 9789364870207 U1 - S PY - 2025/// CY - Kottayam PB - DC Books KW - Paristhithi Padanam N1 - യാഥാസ്ഥിതിക സാമൂഹികശാസ്ത്രത്തിന്റെ നിയമങ്ങൾ അനുസരിച്ച്, ഇന്ത്യപോലുള്ള രാജ്യങ്ങൾക്ക് പരിസ്ഥിതി അവബോധം ഇല്ലെന്നാണ് വാദം. എന്നാൽ ആഴത്തിൽ ഗവേഷണം ചെയ്ത ഈ പുസ്തകത്തിൽ രാമചന്ദ്ര ഗുഹ ഈ വിവരണത്തെ വെല്ലുവിളിക്കുന്നു. യൂറോ-അമേരിക്കൻ ലോകത്തിനു പുറത്തുള്ള ഒരു രാജ്യത്തുനിന്നും പരിസ്ഥിതിയെക്കുറിച്ചുള്ള ഒരു പ്രധാന പഠനം. വിവർത്തനം: എൻ.കെ. ഭൂപേഷ് ER -