ജീവിതം അന്യഥാ, പരുഷവും കലുഷവുമാണ് എന്ന് വിലയിരുത്തപ്പെടുന്ന കാലത്തോട്, ലളിത സൗന്ദര്യാത്മകതയുടെയും ആഗ്രഹപരിമിതികളുടെയും ആഗ്രഹപരിമിതികളുടെയും ശാന്തസ്ഥായിയിൽ വർത്തിച്ചുകൊണ്ട് ജീവിതത്തിന്റെ ആർദ്രതയും തെളിച്ചവും കണ്ടെടുക്കാനുള്ള ശ്രമം. ഒരുപക്ഷേ, ശ്രമം പോലുമല്ല. നൈസർഗികമായ ഇച്ഛ. – കെ. ബി. പ്രസന്നകുമാർ.
9788198382740
Purchased Pranatha Books, Morning Star Building, Kacheripady, Ernakulam