TY - BOOK AU - Vasudevan Nair,M T TI - SHERLEK: / ഷെര്‍ലക്ക്‌ SN - 0 U1 - B PY - 1998/// CY - Thrissur PB - Current Books KW - Cherukathakal N1 - ആധുനികോത്തരകാലത്തിന്റെ അനുഭവമായിത്തീരുന്ന കഥകള്‍. നഗരാന്യവല്‍ക്കരണത്തില്‍നിന്ന്‌ ഗ്രാമത്തിന്റെ പച്ചയന്വേഷിക്കുന്ന കാഴ്‌ചകളും സ്വരങ്ങളും. എം.ടി സര്‍ഗ്ഗാത്മകതയുടെ ജൈവികമായ വളര്‍ച്ചയാണ്‌ ഷെര്‍ലക്ക്‌.ഷെര്‍ലക്ക്‌, ശിലാലിഖിതങ്ങള്‍, കഡുഗണ്ണാവഃ ഒരു യാത്രക്കുറിപ്പ്‌, കല്‍പ്പാന്തം തുടങ്ങിയ ഏറ്റവും പുതിയ കഥകള്‍.ജ്ഞാനപീഠം പുരസ്‌കാരത്തിനര്‍ഹനായ എം.ടി. വാസുദേവ‌ന്‍നായരുടെ ‘വാനപ്രസ്‌ഥ’ത്തിനുശേഷം വരുന്ന സമാഹാരം ER -