TY - BOOK AU - Vijayan,O V TI - KADALTHEERATHU: /കടല്‍ത്തീരത്ത് SN - 8171301037 U1 - B PY - 1997/// CY - Kottayam PB - D C Books KW - Cherukadhakal N1 - വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മകനെ അവസാനനോക്കുകാണുന്നതിനായി എത്തുന്ന വെള്ളായിയന്റെ ഭാര്യ കൊടുത്തുവിട്ട വഴിച്ചോറ് മകന്റെ ബലിച്ചോറായി കടലില്‍ തൂവിക്കൊണ്ട് നിസ്സഹായനാവുന്നത് അവതിരിപ്പിക്കുന്ന കടല്‍ത്തീരത്ത് എന്ന കഥയിലൂടെ മനുഷ്യജീവിതത്തിന്റെ എക്കാലത്തെയും സന്നിദ്ധതകളെ വിജയന്‍ മനോഹരമായി ചിത്രീകരിക്കുകയാണ്. ചെങ്ങന്നൂര്‍ വണ്ടി, ഇരുപതാംനൂറ്റാണ്ട് തുടങ്ങി വിജയന്റെ വിജയന്റെ ഏറ്റവും ശ്രദ്ധേയമായ പതിനാലുകഥകളുടെ സമാഹാരം ER -