TY - BOOK AU - Nirmala TI - SANDIYIL ORU KARUTHA ARAYANNAM: /സാൻഡിയിൽ ഒരു കറുത്ത അരയന്നം SN - 9789348634047 U1 - B PY - 2025/// CY - Palakkad PB - Logos Books KW - Cherukadha KW - Cherukadhakal KW - Cherukatha KW - Cherukathakal N1 - പകിട്ടിനും പത്രാസിനുമിടയിലൂടെ ചോർന്നുപോകുന്ന ജീവിതത്തെ തിരിച്ചുപിടിക്കാനാവാതെ നിസ്സഹായരായിപ്പോകുന്ന പ്രവാസികളുടെ മനോവിക്ഷോഭങ്ങളും, മാനം രക്ഷിക്കാനായി തന്ത്രങ്ങൾ മെനയേണ്ടി വരുന്ന സ്ത്രീ കൂട്ടായ്മകളും, അവഗണിക്കപ്പെടുന്ന സ്ത്രീത്വത്തിന്റെ വിഹ്വലതകളും പ്രതിരോധങ്ങളും, സുതിനഷ്ടത്തിന്റെ ചതുപ്പിൽ ഒറ്റപ്പെട്ടുപോകുന്ന വാർധക്യങ്ങളും, മഹാമാരിക്കാലത്തെ ജീവിതക്കാഴ്ചകളും, ചാനൽ വിചാരണകളുടെ പൊള്ളത്തരങ്ങളുമെല്ലാം വിഷയമാകുന്ന, പല കാലങ്ങളിലായി നിർമ്മലയുടെ തൂലികയിലൂടെ പുറത്തുവന്ന മികച്ച പതിനേഴു കഥകളുടെ സമാഹാരം ER -