TY - BOOK AU - Rajan Thuvvara TI - BELL AMI: /ബെൽ അമി SN - 9789348634023 U1 - A PY - 2025/// CY - Palakkad PB - Logos Books KW - Novelukal N1 - അരാജകനായ എഴുത്തുകാരനും പെണ്‍സൗഹൃദങ്ങളും വായനലോകത്തില്‍ ഇനി ഓഡിയോ കഥകള്‍ മാത്രമല്ല, വായനക്കുള്ള സൃഷ്ടികളും. ആദ്യമായി രാജന്‍ തുവ്വാരയുടെ ബെല്‍ അമി എന്ന നോവലാണ് വായനാലോകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബാംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു ബംഗ്ലാവിന്റെയും അവിടെ താമസിക്കുന്ന മലയാളിയായ എഴുത്തുകാരന്റെയും ചിത്രകാരികളായ അയാളുടെ പെണ്‍സുഹൃത്തുക്കളുടെയും ജീവിതമാണ് ഈ നോവല്‍. അസാധാരണമായ ജീവിതഗന്ധവും സുതാര്യതയും ഈ രചനയെ വായനക്കാരിലേക്ക് അനായാസം കൊണ്ടുചെല്ലുന്നു. ER -