TY - BOOK AU - Silone, Ignazio AU - Hormis Tharakan, P K (tr.) TI - FONTAMARA: /ഫോന്തമാര SN - 9788119355471 U1 - A PY - 2025/// CY - Bengaluru PB - Prism Books KW - Novelukal N1 - ഇഗ്നാത്സിയോ സിലോണെ എന്ന ഇറ്റാലിയന്‍ നോവലിസ്റ്റിന്റെ ഏറ്റവും പ്രസിദ്ധമായ രചനയായ ഫോന്തമാര മലയാളത്തില്‍. പി കെ ഹോര്‍മിസ് തകരന്‍ മൊഴിമാറ്റം നടത്തിയ നോവല്‍. ഇഗ്‌നാത്സിയോ സിലോണെ എന്ന ഇറ്റാലിയന്‍ നോവലിസ്റ്റിന്റെ ഏറ്റവും പ്രസിദ്ധമായ രചനയാണ് ഫോന്തമാര. 1933 ല്‍ ആദ്യം പ്രസിദ്ധപ്പെടുത്തിയ ഈ നോവല്‍ ഫാഷിസ്റ്റ് ഭീകരയ്ക്കു നേരെ പിടിച്ച കണ്ണാടിയാണെന്ന് പ്രകീര്‍ത്തിക്കപ്പെട്ടു. കഥ കാര്യത്തേക്കാള്‍ ശക്തിയോട സംസാരിക്കും എന്ന് പറയുന്നതു പോലെ ഇത് ചരിത്രത്തേക്കാള്‍ ശക്തിയോടെ ഫാഷിസ്റ്റ് ഭീകരതയ തുറന്നുകാട്ടി. ER -