@book{196310,
	author = {Silone, Ignazio  and Hormis Tharakan, P K (tr.)},
	title = {FONTAMARA},
	publisher = {Prism Books},
	year = {2025},
	address = {Bengaluru},
	edition = {1},
	note = {ഇഗ്നാത്സിയോ സിലോണെ എന്ന ഇറ്റാലിയന്‍ നോവലിസ്റ്റിന്റെ ഏറ്റവും പ്രസിദ്ധമായ രചനയായ ഫോന്തമാര മലയാളത്തില്‍. പി കെ ഹോര്‍മിസ് തകരന്‍ മൊഴിമാറ്റം നടത്തിയ നോവല്‍. ഇഗ്‌നാത്സിയോ സിലോണെ എന്ന ഇറ്റാലിയന്‍ നോവലിസ്റ്റിന്റെ ഏറ്റവും പ്രസിദ്ധമായ രചനയാണ് ഫോന്തമാര. 1933 ല്‍ ആദ്യം പ്രസിദ്ധപ്പെടുത്തിയ ഈ നോവല്‍ ഫാഷിസ്റ്റ് ഭീകരയ്ക്കു നേരെ പിടിച്ച കണ്ണാടിയാണെന്ന് പ്രകീര്‍ത്തിക്കപ്പെട്ടു. കഥ കാര്യത്തേക്കാള്‍ ശക്തിയോട സംസാരിക്കും എന്ന് പറയുന്നതു പോലെ ഇത് ചരിത്രത്തേക്കാള്‍ ശക്തിയോടെ ഫാഷിസ്റ്റ് ഭീകരതയ തുറന്നുകാട്ടി. }
}
