KAAVA /കാവ
/ആഷ് അഷിത
- 1
- Kottayam DC Books 2025
- 283
സ്നേഹത്തിൽ ഏർപ്പെടുന്നവർക്ക് ദൈവം ഏല്പിച്ചുകൊടുക്കുന്ന ഇരുതലമൂർച്ചയുള്ള വാളാണ് ഓർമ്മകൾ. ഒരാളെ പൂർണ്ണമായും മറക്കണമെങ്കിൽ, അയാളെക്കുറിച്ചുള്ള ഓർമ്മകളെല്ലാം തിരഞ്ഞുപിടിച്ച് നശിപ്പിച്ചുകളയണം. പ്രേമമുള്ളവർ പക്ഷേ, അശക്തരാണ്. നിസ്സാരമായൊരു ഓർമ്മയെപ്പോലും കൊല്ലാൻ കെല്പില്ലാത്തവർ. പ്രേമമില്ലാത്ത മനുഷ്യരാണ് ലോകത്തെ ഭരിക്കുന്നത്. അവരാണ് ലോകത്തെ നശിപ്പിക്കുന്നത്.
9789364875004
Purchased Current Books, Convent Junction, Market Road, Ernakulam