ഏറ്റവും പുതിയ 32 കവിതകളുടെ സമാഹാരം. ഉരുളക്കിഴങ്ങുതിന്നുന്നവർ എന്ന ചിത്രത്തിന്റെ പഠനം, പ്രൊപ്പഗാണ്ട, ദുഷ്പ്രേരകൻ, ചങ്ങമ്പുഴ, പൊളിറ്റിക്കലി കറക്റ്റല്ലാത്ത മരണം, സുഗതകുമാരി 'കൃഷ്ണനീയെന്നെയറിയില്ല' എഴുതുന്നു, ചേരമാൻപെരുമാൾ മക്കത്തുപോയതെങ്ങനെ, തകർന്നപള്ളിയാണ് വലിയപള്ളി, രാമനെ അയോദ്ധ്യയിൽനിന്ന് നാടുകടത്തിയത് ബാബറല്ല, ഇന്ത്യ ഈസ് എ സെക്യുലർ റിപ്പബ്ലിക്ക്, സംഭാവ്യത തുടങ്ങിയ കവിതകൾ.
9789370981973
Purchased Current Books, Convent Junction, Market Road, Ernakulam