കുരീപ്പുഴയുടെ ഏറ്റവും പുതിയ 68 കവിതകളുടെ സമാഹാരം. ഏറെ ശ്രദ്ധേയമായ മലയാളത്തമിഴൻ, കടൽക്കണ്ണ്, മേയർമരിച്ചദിവസം, യുദ്ധതന്ത്രം, കായലമ്മ, പുഴയോരത്തെ തീമരം, സഹയാത്രികൻ, ചന്ദ്രോദയം, മനുഷ്യപ്പാട്ട്, ഫാത്തിമത്തുരുത്ത് തുടങ്ങിയ കവിതകൾ. കാലവിപര്യയങ്ങൾക്കു നേർക്കെറിയുന്ന ചൂട്ടുപന്തങ്ങളായി കുറെ കവിതകൾ.
9789370988958
Purchased Current Books, Convent Junction, Market Road, Ernakulam